Recent social media posts
01/12/2023
ഈ തണുത്ത വെളുപ്പാം കാലത്തു അനന്തപുരത്തിലെ മട്ടൻ ബിരിയാണി സ്വപ്നം കണ്ട കൊതിയന്മാർക്കും കൊതിച്ചികൾക്കും സുസ്വാഗതം. കപ്പബിരിയാണി, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ ബിരിയാണി, മട്ടൻ സ്റ്റു, നാടൻ ചിക്കൻ ഫ്രൈ, നെത്തോലി ഫ്രൈ, ആവോലി ഫ്രൈ, കപ്പ, മീൻ, അപ്പം, ചിക്കൻ വറുത്തരച്ചത് എന്നിവയും ഉണ്ടല്ലോ! Enjoy tasty dishes @ Ananthapuram 241A High Street North, Near Temple, East Ham, London E12 6SJ www.ananthapurams.com/ Call to order: 020 8586 2111, 07903 905899
25/11/2023
പുട്ടിനു തേങ്ങാപ്പീരപോലെ ഇടയ്ക് വെയിൽ വരുന്നുണ്ട്. അതുകൊണ്ടു പുട്ടും ബീഫ് ഫ്രൈ യും തന്നെ കഴിക്കണമെന്നില്ല. മട്ടൻ ബിരിയാണിയോ, കപ്പബിരിയാണിയോ ആയാലും മതി. പക്ഷെ അത് അനന്തപുരത്തിലേതാകണം . ചിക്കൻ കൊണ്ടാട്ടം, ചിക്കൻ ബിരിയാണി, മട്ടൻ സ്റ്റു, നാടൻ ചിക്കൻ ഫ്രൈ, നെത്തോലി ഫ്രൈ, ആവോലി ഫ്രൈ, കപ്പ, മീൻ, അപ്പം, ചിക്കൻ വറുത്തരച്ചത് എന്നിവയും ഉണ്ടല്ലോ! ലോകത്തുള്ള സർവ്വ കൊതിക്കുട്ടന്മാർക്കും സ്വാഗതം. Enjoy tasty dishes @ Ananthapuram 241A High Street North, Near Temple, East Ham, London E12 6SJ www.ananthapurams.com/ Call to order: 020 8586 2111, 07903 905899
19/11/2023
കളി കളി കളി... രാവിലെ 8 മണിക്കു Restaurant തുറക്കുന്നു. 8.30 മുതൽ LIVE WORLD CUP CRICKET. £4.00 നു മാമലാസിന്റെ Unlimited breakfast. 12 മണിമുതൽ മെനു പ്രകാരമുള്ള ഭക്ഷണപാനീയങ്ങൾ. (only on Sunday 19 November 2023). കളി വാശിയിലാകുമ്പോൾ അനന്തപുരിയുടെ ഭക്ഷണപാനീയങ്ങൾ അനിവാര്യം. മലയാളിയുടെ ദേശീയ ഭക്ഷണമായ പറോട്ടയും ബീഫ് ഫ്രൈയും ആയാലോ? അല്ലെങ്കിൽ വേണ്ട കപ്പയും മീൻ കറിയും ആയാലോ? പോരെങ്കിൽ കപ്പബിരിയാണി, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ ബിരിയാണി, മട്ടൻ സ്റ്റു, നാടൻ ചിക്കൻ ഫ്രൈ, നെത്തോലി ഫ്രൈ, ആവോലി ഫ്രൈ, അപ്പം, ചിക്കൻ വറുത്തരച്ചത് എന്നിവയും ഉണ്ടല്ലോ! ലോകത്തുള്ള സർവ്വ കൊതിക്കുട്ടന്മാർക്കും കൊതിച്ചി സുന്ദരിമാർക്കും സ്വാഗതം. Enjoy tasty dishes @ Ananthapuram 241A High Street North, Near Temple, East Ham, London E12 6SJ www.ananthapurams.com/ Call to order: 020 8586 2111, 07903 905899
17/11/2023
അനന്തപുരത്തിൽ വന്ന സായിപ്പു ചോദിച്ചു, "Can I have that steam thinki, 2 pieces" പുള്ളി എന്താണാവോ ഉദ്ദേശിച്ചത്! ഉത്തരം commentil കൊടുക്കുക. അനന്തരം അനന്തപുരത്തിലേക്കു വച്ചു പിടിക്കുക. മലയാളിയുടെ ദേശീയ ഭക്ഷണമായ പറോട്ടയും ബീഫ് ഫ്രൈയും ആയാലോ? അല്ലെങ്കിൽ വേണ്ട കപ്പയും മീൻ കറിയും ആയാലോ? പോരെങ്കിൽ കപ്പബിരിയാണി, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ ബിരിയാണി, മട്ടൻ സ്റ്റു, നാടൻ ചിക്കൻ ഫ്രൈ, നെത്തോലി ഫ്രൈ, ആവോലി ഫ്രൈ, അപ്പം, ചിക്കൻ വറുത്തരച്ചത് എന്നിവയും ഉണ്ടല്ലോ! ലോകത്തുള്ള സർവ്വ കൊതിക്കുട്ടന്മാർക്കും കൊതിച്ചി സുന്ദരിമാർക്കും സ്വാഗതം. Enjoy tasty dishes @ Ananthapuram 241A High Street North, Near Temple, East Ham, London E12 6SJ www.ananthapurams.com/ Call to order: 020 8586 2111, 07903 905899
03/11/2023
മുകളിൽ അന്തമായ ആകാശവും താഴെ അനന്തപുരം റെസ്റ്റാറന്റിലെ രുചികരമായ കേരളീയ വിഭവങ്ങളും. ഇന്നു പുട്ടും ബീഫ് ഫ്രൈയും ആയാലോ? പോരെങ്കിൽ കപ്പബിരിയാണി, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ ബിരിയാണി, മട്ടൻ സ്റ്റു, നാടൻ ചിക്കൻ ഫ്രൈ, നെത്തോലി ഫ്രൈ, ആവോലി ഫ്രൈ, കപ്പ, മീൻ, അപ്പം, ചിക്കൻ വറുത്തരച്ചത് എന്നിവയും ഉണ്ടല്ലോ! ലോകത്തുള്ള സർവ്വ കൊതിക്കുട്ടന്മാർക്കും സ്വാഗതം. Enjoy tasty dishes @ Ananthapuram 241A High Street North, Near Temple, East Ham, London E12 6SJ www.ananthapurams.com/ Call to order: 020 8586 2111, 07903 905899
27/10/2023
അനന്തരം അയാൾ രുചികരമായ ഭക്ഷണം കഴിക്കാൻ ഈസ്റ്റ് ഹാമിലെ അനന്തപുരം റെസ്റ്റാറന്റിലേക്കു വലതുകാൽ വച്ചു കയറി... രുചിയുടെ ഉത്സവത്തിനു ബീഫ് ഫ്രൈ. കപ്പബിരിയാണി, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ ബിരിയാണി, മട്ടൻ സ്റ്റു, നാടൻ ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, നെത്തോലി ഫ്രൈ, ആവോലി ഫ്രൈ, കപ്പ, മീൻ, അപ്പം, പുട്ട്, ചിക്കൻ വറുത്തരച്ചത് എന്നിവ അവിടെ കൊതിക്കുട്ടന്മാർക്കായി ഒരുക്കിയിരുന്നു. Enjoy tasty dishes @ Ananthapuram 241A High Street North, Near Temple, East Ham, London E12 6SJ www.ananthapurams.com/ Call to order: 020 8586 2111, 07903 905899
20/10/2023
High Street-ൽ നിൽക്കുന്നത് ആരാണ്? അനന്തപുരം നിങ്ങളുടെ തൊട്ടരികിലാണ്. കയറിവരാം. അടിപൊളി ബീഫ് ഫ്രൈയിൽ തന്നെ തുടങ്ങാം. കപ്പബിരിയാണി, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ ബിരിയാണി, മട്ടൻ സ്റ്റു, നാടൻ ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, നെത്തോലി ഫ്രൈ, ആവോലി ഫ്രൈ, കപ്പ, മീൻ, അപ്പം, പുട്ട്, ചിക്കൻ വറുത്തരച്ച കറി വഴി പോകട്ടെ. Enjoy tasty dishes @ Ananthapuram 241A High Street North, Near Temple, East Ham, London E12 6SJ www.ananthapurams.com/ Call to order: 020 8586 2111, 07903 905899
13/10/2023
കാറ്റും, മഴയും, പൊൻവെയിലും. പക്ഷെ രുചിവണ്ടി അനന്തപുരത്തേക്കു തന്നെ പോകട്ടെ. ബീഫ് ഫ്രൈയിൽ തന്നെ തുടങ്ങാം. കപ്പബിരിയാണി, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ ബിരിയാണി, മട്ടൻ സ്റ്റു, നാടൻ ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, നെത്തോലി ഫ്രൈ, ആവോലി ഫ്രൈ, കപ്പ, മീൻ, അപ്പം, പുട്ട്, ചിക്കൻ വറുത്തരച്ച കറി വഴി പോകട്ടെ. Enjoy tasty dishes @ Ananthapuram 241A High Street North, Near Temple, East Ham, London E12 6SJ www.ananthapurams.com/ Call to order: 020 8586 2111, 07903 905899
06/10/2023
വീക്കെൻഡ് നമുക്കൊന്നു ഉഷാറാക്കണ്ടേ മച്ചാ? രുചിവണ്ടി അനന്തപുരത്തേക്കു പോകട്ടെ. കപ്പബിരിയാണി കഴിച്ചിട്ടു മാസം രണ്ടായി. പാര പൊള്ളിച്ചതും കൂട്ടി ഒരു പിടി പിടിച്ചാൽ... ആഹാ... എന്തതിശയമേ...
ചിക്കൻ കൊണ്ടാട്ടം, ബീഫ് ഫ്രൈ, ചിക്കൻ ബിരിയാണി, മട്ടൻ സ്റ്റു, നാടൻ ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, നെത്തോലി ഫ്രൈ, ആവോലി ഫ്രൈ, കപ്പ, മീൻ, അപ്പം, പുട്ട്, ചിക്കൻ വറുത്തരച്ച കറി വഴി പോകട്ടെ. Enjoy tasty dishes @ Ananthapuram 241A High Street North, Near Temple, East Ham, London E12 6SJ www.ananthapurams.com/ Call to order: 020 8586 2111, 07903 905899
29/09/2023
"ക്യാനഡയിൽ എന്തെഡേ?"
"ഓ... നല്ല ബീഫ് ഫ്രൈ അവിടെ കിട്ടാനില്ല സേട്ടാ, അതാ കൊയപ്പം."
അപ്പോൾ നമ്മുടെ രുചിവണ്ടി അനന്തപുരത്തേക്കു പോകട്ടെ. ബീഫ് ഫ്രൈയിൽ തന്നെ തുടങ്ങാം. കപ്പബിരിയാണി, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ ബിരിയാണി, മട്ടൻ സ്റ്റു, നാടൻ ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, നെത്തോലി ഫ്രൈ, ആവോലി ഫ്രൈ, കപ്പ, മീൻ, അപ്പം, പുട്ട്, ചിക്കൻ വറുത്തരച്ച കറി വഴി പോകട്ടെ. Enjoy tasty dishes @ Ananthapuram 241A High Street North, Near Temple, East Ham, London E12 6SJ www.ananthapurams.com/ Call to order:020 8586 2111, 07903 905899
22/09/2023
രുചി വണ്ടിയിൽ കയറി, ബീഫ് ഫ്രൈ യിൽ നിന്നും, കപ്പബിരിയാണി, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ ബിരിയാണി, മട്ടൻ സ്റ്റു, നാടൻ ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, നെത്തോലി ഫ്രൈ, ആവോലി ഫ്രൈ, കപ്പ, മീൻ, അപ്പം, പുട്ട്, ചിക്കൻ വറുത്തരച്ച കറി വഴി പോകട്ടെ. Enjoy tasty dishes @ Ananthapuram 241A High Street North, Near Temple, East Ham, London E12 6SJ www.ananthapurams.com/ Call to order:020 8586 2111, 07903 905899
Address
241A High Street North
London
E12 6SJ
To get to High Street North in London, you can take the public transport options of either the DLR or the Jubilee Line to Canning Town Station. From there, you can transfer to a bus that will take you directly to High Street North.
If you prefer to drive, there are several parking options available in the area. The closest car park is located on Barking Road and offers both short-term and long-term parking options. Additionally, there are several metered street parking spots available along High Street North and surrounding streets.
Opening Hours
| Monday |
11am - 10pm |
| Tuesday |
11am - 10pm |
| Wednesday |
11am - 10pm |
| Thursday |
11am - 10pm |
| Friday |
11am - 10pm |
| Saturday |
11am - 10pm |
| Sunday |
11am - 10pm |
Alerts
Be the first to know and let us send you an email when Ananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
What people say
Kerala restaurants are known for their rich culinary tradition and Ananthapuram, located on High Street North in London, brings that tradition to life. The restaurant offers a wide variety of dishes that are sure to satisfy any craving. From the delicious chicken kozhi kuttan to the mouth-watering beef fry, every dish is prepared with care and attention to detail. The menu also includes traditional favorites like the mutton stew and fish curry, as well as vegetarian options like the netholi fry and avoli fry. The ambiance of the restaurant is warm and inviting, making it the perfect place to enjoy a meal with friends or family. Whether you're in the mood for a quick bite or a leisurely dinner, Ananthapuram is definitely worth a visit. So head on over to this gem of a restaurant and indulge in some truly amazing food!